Sunday 22 July 2012

ഇത് ഒരു പരിസ്ഥിതി ബ്ലോഗ്‌ അല്ല .....
പച്ചവെള്ളം പോലെ വേറൊന്നും ഇല്ലെന്നു തോന്നി .അതുകൊണ്ടാണ് എന്റെ ഈ രചനതലത്തിനു അപ്പേര് ഇടാന്‍ കാരണം .എരിവും പുളിയുമില്ലാത്ത പച്ചയായ പച്ച വെള്ളം , ഞാന്‍ എഴുതാം.
അനന്ത് .